കോഴിക്കോട്: അഹ്മദിയ ജമാഅത്തിെൻറ കോഴിക്കോട് ഘടകം പ്രചാരണകാര്യ സെക്രട്ടറി കെ. അബ്ദുറസാഖ് (78) മീഞ്ചന്ത ഷേഡ്സിൽ നിര്യാതനായി. മരിക്കാർ മോട്ടോഴ്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ എ.പി. സൈനബി. മക്കൾ: ഡോ. കെ. വസീം (ഫാത്തിമ ഹോസ്പിറ്റൽ), മുഫ്ലിഹ, മുസ്ലിഫ, മുംതസ്. മരുമക്കൾ: നാൻസി, നൗഷർ (മിഡ്ലാൻഡ് പെയിൻറ്സ്), ഉനൈസ് (ആദിനാട്), കലീം അഹമ്മദ്