കക്കോവ്: കക്കാട്ട് ശങ്കരൻകുട്ടി നായർ (93) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: രാധാദേവി, ഗൗരി, പുഷ്പ, ഗീത, ബാലശങ്കരൻ, സതീഷ്കുമാർ, രമാദേവി, ശ്രീജിനി, മധു. മരുമക്കൾ: കരുണാകരൻ, ശശിധരൻ, രാജൻ, അജിത്ത്, പ്രശാന്ത്, സഗീഷ്, ഷിംജുല, അതുല്യ.