കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ വടക്കത്തിൽ മാധുരിഭവനിൽ (ടി.ആർ.എ-94 ബി) പരേതനായ കുട്ടപ്പെൻറ (റിട്ട. റെയിൽവേ) മകൻ കെ. ഹരിദാസ് (64- റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, എൻ.ഇ.സി ഷില്ലോങ്, മേഘാലയ) നിര്യാതനായി. മാതാവ്: സരസമ്മ. ഭാര്യ: പരേതയായ സഞ്ചിത (അധ്യാപിക). മകൾ: മാധുരി ഹരിദാസ്. സഹോദരങ്ങൾ: കെ. ഗോപാലകൃഷ്ണൻ, കെ. മോഹനൻ, കെ. കണ്ണൻ, കെ. ലീലാമണി. സംസ്കാരം ഷില്ലോങ്ങിൽ നടത്തി.