നന്തിബസാർ: മൂടാടി പരേതനായ വലിയപറമ്പത്ത് മൂസയുടെ മകൻ അബ്ദുൽ കരീം (68) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അഫറുദ്ദീൻ, അൻസീർ, അഫ്സൽ. മരുമക്കൾ: ഷഫീഖ, മുഫീദ, ഫർഹാന. സഹോദരങ്ങൾ: കദീശ, ജമീല, സുബൈദ, ഇസ്മായിൽ ബഷീർ, സൗദ.