കൊയിലാണ്ടി: ആനക്കുളം ഒടോതാഴക്കുനി ഭാസ്കരൻ (71) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജ്യോതി. മക്കൾ: ബിജഷ്മ, ആനന്ദ് ഭാസ്കർ. മരുമക്കൾ: വിനോദ്, അമൃത. സഹോദരങ്ങൾ: പ്രേമൻ, പരേതനായ വിജയൻ.