ഫറോക്ക്: അച്ചാഴിയത്ത് കളത്തിൽ ശേഖരമേനോൻ (റിട്ട. ഹവിൽദാർ, റിട്ട. സൂപ്പർവൈസർ, കോട്ടക്കൽ ആര്യവൈദ്യശാല-89) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശോഭന, സുഷമ. മരുമകൻ: ബാലകൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി, പരേതരായ നാരായണമേനോൻ, ഉണ്ണികൃഷ്ണമേനോൻ, ഗോപാലമേനോൻ, ഗോപാലകൃഷ്ണമേനോൻ, രാധാകൃഷ്ണമേനോൻ, കല്യാണിക്കുട്ടി അമ്മ, ജാനകി അമ്മ, മീനാക്ഷിക്കുട്ടി അമ്മ.