മുയിപ്പോത്ത്: എരവത്തുകണ്ടി കാർത്യായനി (59) നിര്യാതയായി. ഭർത്താവ്: എം.ഒ.പി. സുധാകരൻ എടച്ചേരിച്ചാലിൽ. പിതാവ്: പരേതനായ വാളാഞ്ഞിയിൽ കണ്ണൻ. മാതാവ്: അമ്മാളു. മക്കൾ: സുനിത, സുനിഷ. മരുമക്കൾ: സഗീഷ്, സുഭാഷ്. സഹോദരങ്ങൾ: കേളപ്പൻ, രാജൻ, രാധ, സീത, വനജ, സരസ, പ്രമോദ്.