വെങ്ങളം: പരേതനായ കടേയ്ക്കൽ മാധവൻ നായരുടെ ഭാര്യ നാണിയമ്മ (81) നിര്യാതയായി. മക്കൾ: ഭാസ്കരൻ, അശോകൻ (കക്കോടി ടയർ), പരേതനായ ആനന്ദൻ. മരുമക്കൾ: രാധ, ലളിത.