വില്യാപ്പള്ളി: കെ.എം. പോക്കർ ഹാജി (73) നിര്യാതനായി. ഭാര്യമാർ: ആസ്യ, പരേതയായ വി.പി. ഫാത്തിമ. മക്കൾ: സറീന, സലീന, സമീർ (ദുൈബ), സജീർ (ഖത്തർ), ആയിഷ. മരുമക്കൾ: ഷംസുദ്ദീൻ ഹാജി, അഹ്മദ് ഹാജി, ദമർദാഷ്. സഹോദരങ്ങൾ: മൊയ്തു ഹാജി, അയിശു ഹജ്ജുമ്മ, പരേതരായ അമ്മദ്, മൂസ ഹാജി, കുട്ട്യാലി, പാത്തു.