തുറവൂർ: തുറവൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് എൽ. ഔസേപ്പിെൻറ മാതാവ് കല്ലുപീടിക അന്നമ്മ ലോനൻ (94) നിര്യാതയായി. മക്കൾ: ത്രേസ്യ, മേരി, എൽ. ഔസേഫ്. മരുമക്കൾ: പരേതനായ സേവ്യർ, പോൾ, സൂസൻ.