മാന്നാർ: ചെന്നിത്തല തെക്കുംമുറിയിൽ മാധവശേരിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ കെ. ശശിധരൻ നായർ (66) നിര്യാതനായി. മാതാവ്: സരളമ്മ. ഭാര്യ: കൃഷ്ണകുമാരിയമ്മ. മകൻ: അശ്വിൻ എസ് നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.