മുഹമ്മ: 15ാം വാർഡ് മറ്റത്തിൽ (മുണ്ട് വീട്ടിൽ) ത്യാഗരാജൻ (72) നിര്യാതനായി. ഭാര്യ: വിനോമ്മ. മക്കൾ: ബിനു രാജ്, ബിധുരാജ്. മരുമക്കൾ: സരിത, രതീഷ്.