ചെങ്ങന്നൂർ: ആല തൃപ്തി ഭവനത്തിൽ എൻ.ഡി. ലാലി (59) നിര്യാതനായി. ഭാര്യ: അമ്പിളി ലാലി. മക്കൾ: വിഷ്ണു ലാൽ, വീണ ലാൽ. മരുമകൻ: അനൂപ്ശ്യാമളൻ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.