മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുന്നപ്പള്ളിക്ക് സമീപം മനവീട്ടിൽ പരേതനായ ചന്ദ്രെൻറ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കൾ: ഉഷ, കുഞ്ഞുമോൻ, ഓമനക്കുട്ടൻ (മൊബൈൽ ത്രിവേണി അരൂർ), ഷാജി. മരുമക്കൾ: വിജയൻ, ഷജില, രജനി (മണ്ണഞ്ചേരി പഞ്ചായത്ത് 19ാം വാർഡ് അംഗം), സുധ.