നീലീശ്വരം: കിടങ്ങേൻ ഇട്ടീരയുടെ ഭാര്യ മറിയം (91) നിര്യാതയായി. മഞ്ഞപ്ര മാടവന കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ബെർത്തലോമിയ (കൊൽക്കത്ത ഹോളിഫാമിലി), കുര്യൻ, ജെയ്സി, മേരി, റെജീന (നഴ്സ്, ഡൽഹി). മരുമക്കൾ: സാലി, ജോയി, സേവ്യർ, ജോർജ്, ഷൈല.