ആലുവ: ഡിവൈ.എസ്.പി ഓഫിസിന് സമീപം വലിയകുന്നത്തു വീട്ടിൽ റിട്ട. അധ്യാപകൻ ഹബീബ് മുഹമ്മദ് (80) നിര്യാതനായി. കെ.എസ്.ടി.എ ആലുവ താലൂക്ക് പ്രസിഡൻറ്, എം.ഇ.എസ് യൂത്ത് വിങ് ജില്ല വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. കാഞ്ഞിരപ്പള്ളി വലിയകുന്നത്ത് കുടുംബാംഗമാണ്. ഭാര്യ: ലൈല. മക്കൾ: ബൈജു, സിജു ഷിഹാബ്, അസീം ലൈജു. മരുമക്കൾ: ഷൈല, സജിത, ഷെറീന.