വാഴത്തോപ്പ്: റിട്ട. ഹെഡ്മാസ്റ്റർ മാങ്കുളത്തിൽ ദേവസ്യയുടെ ഭാര്യ റോസക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്-79) നിര്യാതയായി. വാഴക്കുളം പുന്നക്കപ്പടവിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിൻസി, ബീന, രഞ്ജിത്ത്, രാജേഷ്. മരുമക്കൾ: ജോയി മൂവാറ്റുപുഴ, സന്തോഷ് അഞ്ചിരി, ജസ്റ്റിൻ മരിയാപുരം, ജോസ്മി ഉപ്പുതോട്, ജോമിയ പന്നിയാർകുട്ടി.