കരിങ്കുന്നം: പ്ലാേൻറഷൻ കൊല്ലിയിൽ പരേതനായ ജോസഫിെൻറ ഭാര്യ റോസ ജോസഫ് (90) നിര്യാതയായി. പാറക്കടവ് കുളമ്പംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, മേരി, തോമസ്, ത്രേസ്യാക്കുട്ടി, ജോസ്, ജീസ്. മരുമക്കൾ: ഏലിക്കുട്ടി ചെപ്പുകുളം, വത്സ തൊടുപുഴ, ജോണി നാകപ്പുഴ, സണ്ണി ചെപ്പുകുളം, റാണി കുമാരമംഗലം, ജീന തെക്കുംഭാഗം. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.