തൊടുപുഴ: പുതുപ്പരിയാരം തെങ്ങുംപള്ളിൽ പരേതനായ ജോസഫ് കുര്യെൻറ ഭാര്യ അന്നമ്മ ജോസഫ് (88) നിര്യാതയായി. മക്കൾ: പരേതയായ മേരി ജോണി, എൽസമ്മ പോൾ, ആനിയമ്മ ജോസ്, പരേതനായ ജോയിച്ചൻ ജോസഫ് (വാഴക്കുളം), ജോഷി ജോസഫ് (വെള്ളിയാമറ്റം), ജോമോൻ ജോസഫ് (പാറക്കടവ്), സെബാസ്റ്റ്യൻ ജോസഫ് (എച്ച്.എസ്.എസ്.ടി സെൻറ് ജോർജ്് എച്ച്.എസ്.എസ് കോതമംഗലം). മരുമക്കൾ: ജോണി പള്ളിക്കുന്നേൽ, പോൾ ഉടുമ്പന്നൂർ, ജോസ് തട്ടക്കുഴ, സിൻസി ജോയിച്ചൻ വാഴക്കുളം, ഷേർളി ജോഷി വെള്ളിയാമറ്റം, സോണ ജോമോൻ പാറക്കടവ്, ജെൻസി മാത്യു (സെക്രട്ടറി, പുതുപ്പരിയാരം എസ്.സി.ബി). സംസ്കാരം തിങ്കളാഴ്ച 2.30ന് ചിറ്റൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.