ചിറ്റാര്‍: ചിറ്റാര്‍ താന്നിമൂട്ടില്‍ പി.പി. സുലൈമാന്‍ മൗലവി (63) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: റഷീദ്, ഹലീമ, ഖദീജ. മരുമക്കള്‍: റജീന, പരേതനായ സലീം, നിഹാസ്.