പന്തളം: കുരമ്പാല ശങ്കരത്തിൽ നെടിയവിളയിൽ ഗ്രേസ് ഭവനിൽ ഫിലിപ് മത്തായി (75) നിര്യാതനായി. ഹോളിസ്റ്റിക് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, യു.സി.എഫ് ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദീമോസ് സഹോദരനാണ്. ഭാര്യ: കാരയ്ക്കാട് ചെറുകാലേത്ത് ഗ്രേസ് കോട്ടേജിൽ ബേബി ഫിലിപ് (റിട്ട. അധ്യാപിക). മക്കൾ: റോഷ്നി (ബംഗളൂരു), റോഷിൻ, റോസിലി (ദുബൈ). മരുമക്കൾ: ബിനു ബേബി (ബംഗളൂരു), അജി ജെയിംസ് (ബിസിനസ്), വിൽസൺ (ദുബൈ). സംസ്കാരം ബുധനാഴ്ച രണ്ടിന് കുരമ്പാല സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.