ആലുവ: കാട്ടാമ്പിള്ളി പരേതനായ ഡോ. മൂസ വൈദ്യരുടെ ഭാര്യ ചിത്തുമ്മ ബീവി (96) നിര്യാതയായി. മക്കൾ: മൂഹ്യിദ്ദീൻ, ഷംസുദ്ദീൻ, ആബിദ, സജനി, ഹസീന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ഷഹാനസ്, വഹീദ, സഫിയുല്ല സൈദ്, യൂസഫ് സഗീർ. ഖബറടക്കം തിങ്കളാഴ്ച 11.30ന് തോട്ടുമുഖം പടിഞ്ഞാറേ പള്ളി ഖബർസ്ഥാനിൽ.