പിറവം: രാമമംഗലം മല്ലശ്ശേരിൽ നടുവിലവീട് (മറ്റത്തിൽ) പരേതനായ റിട്ട. അധ്യാപകൻ തോമസിെൻറ മകൻ ബാബു (51) നിര്യാതനായി. ഭാര്യ: കോതമംഗലം തോളേലിൽ കുടുംബാംഗം പ്രീതി. മക്കൾ: ഐവിൻ, റിയ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കിഴുമുറി സെൻറ് ജോർജ് നിർമലഗിരി യാക്കോബായ പള്ളി സെമിത്തേരിയിൽ.