മരട്: ചമ്പക്കര പീടിയേക്കപ്പറമ്പ് പി.എ. അലി (75) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: റഫീഖ്, നജീബ്, നിഷാദ്, സിയാദ്, ഷമിത. മരുമക്കൾ: ആരിഫ, നസീറ, സലീന, മുനീറ, ഷെരീഫ്. ഖബറടക്കം തിങ്കളാഴ്ച 10ന് നെട്ടൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.