മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം എൻ.എസ്.എസ് റോഡില്‍ തേക്കനാട്ട് വീട്ടില്‍ പരേതനായ രാമചന്ദ്രെൻറ ഭാര്യ രത്നമ്മ (54) നിര്യാതയായി. മൂവാറ്റുപുഴ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരിയാണ്. മക്കള്‍: രമ്യ, രഞ്ജിത്ത്. മരുമകന്: ഉണ്ണി.