പെരുമ്പാവൂർ: മലയിടംതുരുത്ത് താഴത്തുപറമ്പിൽ പരേതനായ സൈദാലിയുടെ ഭാര്യ ഐഷ (88) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽകരീം, സുബൈർ (മുസ്ലിം ലീഗ് വാഴക്കുളം പഞ്ചായത്ത് കൗൺസിലർ), സുബൈദ, ഹാജറ, സുഹറ, സഫിയ. മരുമക്കൾ: അസീസ്, മൊയ്ദു, താഹിറ, നദീറ, സുനിത.