മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറി റോഡ് പുതുക്കാട്ടുപറമ്പിൽ പുതുക്കാട്ടുവീട്ടിൽ പരേതനായ കെ.വി. പുഷ്കരെൻറ ഭാര്യ അശ്വത്തമ്മ (75) നിര്യാതയായി. മക്കൾ: വിമി റോയി, വിജു രഞ്ജീവ്, വിജി സ്വരാജ്. മരുമക്കൾ: ജാക്സൺ റോയി, രഞ്ജീവ് രാധാകൃഷ്ണൻ, ആർ.ബി. സ്വരാജ്.