ഫോർട്ട്കൊച്ചി: അധികാരിവളപ്പിൽ വൈ.എം.സി.എ കനാൽ റോഡിൽ പരേതനായ സി.എം. അബു ഹാജിയുടെ മകൻ സി.എ. സിയാവുദ്ദീൻ (64) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: സനോഷ് (എൻജിനീയർ, ദുബൈ), ഡോ. റിസ്ന. മരുമകൾ: മിലു. ഖബറടക്കം തിങ്കളാഴ്ച നാലിന് കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.