മലയാറ്റൂർ: തോട്ടുവ കളപ്പുരക്കൽ വീട്ടിൽ കരുണാകരൻ (68) നിര്യാതനായി. ഭാര്യ: മലയാറ്റൂർ വിരുത്തൻ കണ്ടത്തിൽ കുടുംബാംഗം വിജയമ്മ. മക്കൾ: നിഷ, നിമ്മി, നിഖിൽ. മരുമക്കൾ: സജി, മഹേഷ്, അമൃത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.