ആലുവ: ദേശം കുന്നുംപുറം പാറോത്തുംകുഴി വീട്ടിൽ സുരേഷിെൻറ ഭാര്യ കാഞ്ചന സുരേഷ് (54) നിര്യാതയായി. മക്കൾ: വൈശാഖ് (എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി അംഗം), ശരണ്യ (എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി അംഗം).