കാക്കനാട്: പാലച്ചുവട് അമ്പാടിമൂലയില്‍ ബാവ (72) നിര്യാതനായി. ഭാര്യ: ബീമ. മക്കള്‍: ഫൈസല്‍, ഫാരിസ, ഫൗസിയ. മരുമക്കള്‍: മുജീബ്, അല്അമീന്, െഷറീന.