കുറുപ്പംപടി: തുരുത്തിക്കര വെട്ടക്കുടി വീട്ടിൽ വേലുക്കുട്ടി (89) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ശിവശങ്കര വീരശൈവൻ (റിട്ട. മുനിസിപ്പൽ സെക്രട്ടറി), ശാന്ത, വത്സല. മരുമക്കൾ: മഹാദേവൻ, ഉണ്ണികൃഷ്ണൻ (റിട്ട. വില്ലേജ് ഓഫിസർ), പരേതയായ ചന്ദ്രിക. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.