പറവൂർ: നന്ത്യാട്ടുകുന്നം വേലംപറമ്പിൽ സുബ്രഹ്മണ്യൻ (വിമുക്തഭടൻ -87) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: സൗമ്യൻ (എസ്.ഐ, ഏലൂർ െപാലീസ്), സീബ, സീമ (അധ്യാപിക, മുന്നൂർക്കോട് യു.പി.എസ്), സീന. മരുമക്കൾ: ഷംല, ഷിബുകുമാർ, സനകൻ, അജേഷ്.