പറവൂർ: കിഴക്കേപ്രം കൊച്ചുപറമ്പിൽ ഗോപി (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലത (ഏരിയ സെക്രട്ടറി , അംഗൻവാടി വർക്കേഴ്സ് യൂനിയൻ -സി.ഐ.ടി.യു), ലതി (പറവൂർ സഹ. ബാങ്ക്), പരേതനായ അനിൽകുമാർ, ലീന, പ്രീത. മരുമക്കൾ: ശിവൻ, സജീവ് (കരുമാല്ലൂർ സഹ. ബാങ്ക് ബോർഡ് അംഗം), അനിൽകുമാർ, സുനിൽകുമാർ.