നേമം: വെള്ളായണി വണ്ടിത്തടം പൊറ്റവിള വീട്ടില്‍ വിജയന് (61) നിര്യാതനായി. ഭാര്യ: ലൈല. സഹോദരങ്ങള്‍: ലീല, ശാന്ത, യശോദ, ബാലകൃഷ്ണന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.