ആറ്റിങ്ങൽ: കരിച്ചിയിൽ സബീല മൻസിലിൽ കൊട്ടിയം സായിപ്പ് എന്നറിയപ്പെട്ടിരുന്ന സി.എ. ഫസിലുദ്ദീൻ (78) നിര്യാതനായി. മക്കൾ: അൻവർ ഹുസൈൻ, സഹീർ, അമീർ, റസിയ, റജുല. മരുമക്കൾ: മുഹമ്മദ് റാഫി, നിസാമുദ്ദീൻ, റഫീക്ക ബീവി, ലസിന, ഷഹാന.