വെഞ്ഞാറമൂട്: പാലാംകോണം വടയാനിക്കോണത്ത് വീട്ടില് ജയകുമാറിെൻറയും ഗീതയുടെയും മകന് ജിഷ്ണു(24) നിര്യാതനായി. സഹോദരി: ഗീതു ജയന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.