വെമ്പായം: ചിറയിൽ കുടുംബാംഗം ഇ. മീരാസാഹിബ് (74) നിര്യാതനായി. ഭാര്യ: പരേതയായ ചിറയിൽ ആരിഫാബീവി. മക്കൾ: ഫൈസൽ, ഫൈസി (ചിറയിൽ മെഡിക്കൽസ്), സുധീർ (വാട്ടർ അതോറിറ്റി എൻജിനീയർ), ഡോ. സോഫിയ. മരുമക്കൾ: ഡോ.പി. നസീർ (പാങ്ങോട് മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ, മുൻ ഡയറക്ടർ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്), സിമി, ഷിബിന(ഹെൽത്ത് സർവിസ്), സാഫ്ന.