ബാലരാമപുരം: കച്ചേരിത്തോപ്പ് ഹുദാ മൻസിലിൽ താജുദ്ദീൻ.എസ് (73) നിര്യാതനായി. മക്കൾ: ഹക്കിം, ഫാറൂക്ക്, സലിജ, ഷെമി. മരുമക്കൾ: ഷാജി, സക്കീർ, മുബിന, ഫാത്തിമ.