പേരൂര്‍ക്കട: കുറവന്‍കോണം ഫാത്തിമ മന്‍സിലില്‍ ബി. അബ്ദുൽ കരീം (82-റിട്ട. എക്സൈസ് ഡിപ്പാര്‍ട്മെൻറ്) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാബീവി. മക്കള്‍: അബ്ദുൽ അസീസ്, അബ്ദുൽ സലാം, വഹീദ റഹ്മാന്, അബ്ദുൽ വഹാബ്. മരുമക്കള്‍: ഷൈല അസീസ്, ലീല സലാം, ഗൗസ് ഖാന്, ജെരീന വഹാബ്.