കിളിമാനൂർ: കക്കാക്കുന്ന് കുന്നത്തഴികംവീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കൊച്ചുപാർവതി അമ്മ (85) നിര്യാതയായി. മക്കൾ: ശ്രീദേവി, വത്സലകുമാരി, ശശിലത. മരുമക്കൾ: രവീന്ദ്രൻ നായർ, ഭാസ്കരപിള്ള, പരേതനായ സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.