വെഞ്ഞാറമൂട്: വാമനപുരം കരിംകുറ്റിക്കര മേലാറ്റുമൂഴി കടയില്‍വീട്ടില്‍ എന്‍. പങ്കജാക്ഷി (88) നിര്യാതയായി. മക്കള്‍: രതി, ജയസേനന്, മോഹനന്, ബാബു, സുദര്ശനന്, ഷീല, സുരേഷ് കുമാര്‍. മരുമക്കള്‍: തുളസീദാസ്, ഗിരിജ, ലിസി, ഷീജ, സിന്ധു, ഹര്‍ഷകുമാര്‍, ഷൈനി. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.