ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം റിയാസ് മൻസിലിൽ മുഹമ്മദ് റഷീദ് (74-റിട്ട. സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻറ്, സി.ജെ.എം കോടതി, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ജമീലാ ബീവി, മക്കൾ: റിയാസ്, ജാസ്മിൻ, ജസിയ. മരുമക്കൾ: ജഹ്ഫർ, ഷിബു ബഷീർ, ഷാമില