വെള്ളറട: സൗദിയിലെ ഖമീസ് മുൈശത്ത് അല്‍ കോബാറിൽ മരിച്ച മുട്ടച്ചല്‍ റോഡരികത്ത് വീട്ടില്‍ ഷാജി വിശ്വമിെൻറ (40) മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. രാവിലെ 10ന് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. ഭാര്യ: വിമല. മക്കള്‍. ഷിബിന്‍, ഷിജിന്.