പേരൂര്‍ക്കട: പട്ടം ചാലക്കുഴി ലെയിന്‍ കേദാരം നഗര്‍ കെ.ആര്.എ 81 ശ്രീനിലയത്തില്‍ പി. ചെല്ലമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാധവന്. മക്കള്‍: രവി, പരേതനായ മോഹനന്, പരേതനായ വാസു, സതീശന്, പ്രഭ, കുമാര്‍. മരുമക്കള്‍: ബി. അംബിക, പ്രസന്ന, മായ, ദീപ, ജയപാലന്, പ്രീത. സഞ്ചയനം 31ന് രാവിലെ ഒമ്പതിന്.