പേരൂര്‍ക്കട: കരകുളം കളത്തുകാല്‍ ആര്.സി പള്ളിത്തറ വീട്ടില്‍ ജോയിസ് (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഫ്രാന്‍സിസ്. മക്കള്‍: ജെ. മായ, ജോസഫ്, സുരേഷ്, സൈമണ്‍. മരുമക്കള്‍: പരേതനായ എം. വാസു, ജസീന്ത, സുനിത.