മലയിൻകീഴ് : ഊരൂട്ടമ്പലം വലിയവിള ശിവശങ്കരത്തിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ദേവമ്മ (86) നിര്യാതയായി. മക്കൾ: സതീഷ്ചന്ദ്രൻ (റിട്ട. ഹയർ സെക്കൻഡറി), കുമാരി അംബിക, സജീവ് കുമാർ (ബിസിനസ്). മരുമക്കൾ: മന്മഥൻ (റിട്ട ഗവ.പ്രസ്), സുജ, വിജയശ്രീ (മുത്തൂറ്റ് മെർകെൻറയിൽ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.