തേവലക്കര: കോയിവിള സെൻറ് മേരീസ് കോട്ടേജില്‍ ഡോ. മേരീദാസ് (72) നിര്യാതനായി. ഭാര്യ: മേബിള്‍ ദാസ് (റിട്ട. അധ്യാപിക). മക്കള്‍: സോജ (യു.എസ്.എ), സോണി (ഹൈദരാബാദ്), സുജ (ന്യൂസിലൻഡ്). മരുമക്കള്‍: വിനോദ്, ഉണ്ണി (ന്യൂസിലൻഡ്), പിങ്കി (ഹൈദരാബാദ്). സംസ്കാരം 29ന് രാവിലെ 10ന് കോയിവിള സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയില്‍.