കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരത്തുംമൂട് ശാഖാ സെക്രട്ടറി കാഞ്ഞിരത്തുംമൂട് കൃഷ്ണവിലാസിൽ വി. ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: സിന്ധു, ദിവ്യരാജ്. മരുമകൻ: അലിമോൻ.