കരുനാഗപ്പള്ളി: കല്ലേലിഭാഗം റെനി വില്ലയിൽ പി. മാത്യു (അപ്പി അച്ചായൻ-86) നിര്യാതനായി. ഭാര്യ: കടമ്പനാട് കൊച്ചുവീട്ടിൽ തങ്കമ്മ മാത്യു. മക്കൾ: മിനിതോമസ്, അനിമാത്യു, റെനി ജോൺസൺ. മരുമക്കൾ: തോമസ്, ഷീജ അനി, ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടിന് തേവലക്കര ഹെബ്രോൺ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.